Wednesday, January 19, 2011

നിശബ്ദമായി സംസാരിക്കുന്നു...സൗഹൃദം


എന്‍റെ ജീവിത യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന്......
ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
Post Options Labels:

8 comments:

നീലാംബരി said...

മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
ചിത്രവും അതില്‍ ചാലിച്ച വാക്കുകളാകുന്ന വര്‍ണ്ണങ്ങളും അതിസുന്ദരം

കുഞ്ഞൂസ് (Kunjuss) said...

ചിത്രത്തോളം തന്നെ മനോഹരമായ അടിക്കുറിപ്പ്...

Naushu said...

super

സാജിദ് ഈരാറ്റുപേട്ട said...

സൂപ്പര്‍ ചിത്രം...

Mohanam said...

പടം കോള്ളാം, പൂവിന്റെ ശരിക്കുള്ള നിറം ഇത് തന്നേ...?

Sarin said...

yes this is real colour.There was around 32 different types Hibiscus in my home..

Manickethaar said...

good one....

Unknown said...

goodone...

LinkWithin

Related Posts with Thumbnails