ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം.ഈ പഴയ സ്റ്റോക്ക് ഇടാം എന്ന് വെച്ചു.ഈ ഫോട്ടോയില്‍ ഉള്ളത് ഞാനും എന്റെ ബാക്കി പകുതിയും തന്നെ.
കല്യാണം കഴിഞ്ഞു എടുത്ത ഫോട്ടോ ആണ്.എനിക്ക് ദൈവത്തിന്റെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം.
Reactions: |
Reactions: |
Reactions: |
Reactions: |
Reactions: |
Reactions: |