Tuesday, April 6, 2010

വെല്‍ക്കം ടു അബുദാബി

Taken this shot on a Hazy day.So result didn't come out as i expected.Also i am very bad in PP.So guys please guide me how can i improve this shot.

If you are not seen then please check my previous post വിശുദ്ധ തൂണുകള്‍

11 comments:

Micky Mathew said...

:)

mukthar udarampoyil said...

ജഗ ജഗാ...

Sulthan | സുൽത്താൻ said...

സറിൻ,

ആ ബൈക്ക്‌ ഒഴിവാക്കിയിരുന്നെങ്കിൽ, ഒരു പക്ഷെ കൂടുതൽ ഫീൽ ഉണ്ടാവുമായിരുന്നു. ഇപ്പോൾ ഫോക്കസ്‌ മുഴുവൻ ബൈക്കിലാണ്‌.

തലയുയർഹ്ത്തി നിൽക്കുന്ന അംമ്പരചുംബികളുടെ തോഴനായി, പത്തേമാരി.

എന്റെ അഭിപ്രായം മാത്രമാണ്‌. അടിക്കരുത്‌. പ്ലീസ്‌.

Sulthan | സുൽത്താൻ

Prasanth Iranikulam said...

Sarin,
Here is
my edit. Adjusted levels,colour balance in photoshop.
:-)

Prasanth Iranikulam said...

ഒരു കാര്യം പറയാന്‍ മറന്നുപോയി,ഒരു മില്ലിസെക്കന്റ് കൂടി വെയിറ്റ്‌ ചെയ്തിരുന്നെങ്കില്‍ ആ വാട്ടര്‍ ബൈക്ക്‌ കറക്റ്റ്‌ "റൂള്‍ ഓഫ് തേര്‍ഡ്‌" പൊസിഷനില്‍ എത്തിയേനെ. :-)

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം നല്ല ചിത്രം.

Sarin said...

thank you friends
@ prasanth: i have tried with these tools you used.but didnt get a satisfied output like the one you posted here.Thanks alot

റ്റോംസ് കോനുമഠം said...

നല്ല ചിത്രം

Priyesh said...

നീ ഫോട്ടോ പിടുത്തം നിര്‍ത്തി നല്ല കളര്‍ ഫോട്ടോ പിടിക്കാന്‍ അറിയുന്നവര്‍ക്ക് ആ കാമറ കൊട് ആശാനെ.. അപ്പോ എല്ലാം ശരിയാവും

junaith said...

Good one sarin

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കൊള്ളാ‍ാം :)

LinkWithin

Related Posts with Thumbnails