ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍.നാട് വിട്ടതിനു ശേഷം മാത്രമാണ് നമുക്ക് നമ്മുടെ നാടിന്റെ വില അറിയാന്‍ പറ്റുന്നത് .ഏങ്ങണ്ടിയൂര്‍ എന്നാ ഒരു കൊച്ചു സുന്ദര ഗ്രാമത്തില്‍ നിന്നാണ് എന്റെ വരവ്. പടിഞ്ഞാറു വശം അറബി കടലും(അഴിമുഖവും) കിഴക്ക് വശം കനോലി കനാലും. പുന്ഞ്ഞ പാടങ്ങളും പാമ്പിന്‍ കാവും തോടുകളും കുളങ്ങളും ഉള്ള എന്റെ ആ മനോഹരമായ നാട്ടിന്‍പുറം വിട്ടിടാണ്ണ്‍ ഈ മര്ഭൂമിയിലെ എന്റെ ജീവിതം .ഒരു പക്ഷെ ഫോടോഗ്രാഫിയിലേക്ക് വന്നതിനു ശേഷം ആണ് നാടിനെ ഇത്രയധികം നഷപെടുന്നു എന്ന് ഞാന്‍ മനസിലാകിയത്
15 comments:
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...!!
പക്ഷെ, തെങ്ങെല്ലാം മണ്ഡരി പിടിച്ചെന്നു തോന്നുന്നല്ലൊ...!!?
good sarin
nattilethiya thu polee unduu
GOOD .. really good
ഗൃഹാതുരത്വം!!! :)
great image, well spotted.
like HDR image
നാളികേരമൊന്നും കാണില്ല. വി കെ പറഞ്ഞതാ ശരി :)
hi man kidu photoa our own punchapadam
നാഴിയിടങ്ങഴി ഫീലുണ്ട്
verry nice man,super shot.
thank you friends...
കൊള്ളാം സരിന്‍...
അതേ നാട് വിട്ടതിനു ശേഷം മാത്രമാണ് നമുക്ക് നമ്മുടെ നാടിന്റെ വില അറിയാന്‍ പറ്റുന്നത് ...
നയനമനോഹരമായ ചിത്രം..
ഇഷ്ടപ്പെട്ടു സരിന്‍.
സത്യം സരിന്‍, നാട് വിട്ടതിനു ശേഷം ആണ് നാടിന്റെ വിലയും ഈ പ്രകൃതി ഭംഗിയും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചത്...പടത്തിനു നന്ദി !!
Post a Comment